You Searched For "മലയാളി ദമ്പതികള്‍"

100 കോടിയുടെ ചിട്ടി തട്ടിപ്പ് നടത്തിയ ടോമിയും സിനിയും കടന്നത് നെയ്‌റോബിയിലേക്ക്; വ്യാഴാഴ്ച മുബൈയില്‍ നിന്ന് മലയാളി ദമ്പതികള്‍ പറന്നതായി ബെംഗളൂരു പൊലീസ്; ഒരുകോടിയിലേറെ വില വരുന്ന ആര്‍ കെ പുരത്തെ ഫ്‌ളാറ്റും കാറുകളും കിട്ടിയ വിലയ്ക്ക് വിറ്റു; ജൂലൈ മൂന്നിന് സ്യൂട്ട് കെയ്‌സുകളുമായി വീട്ടില്‍ നിന്നിറങ്ങുന്ന സിസി ടിവി ദൃശ്യങ്ങള്‍; കരഞ്ഞുവിളിച്ച് വഞ്ചിതരായ നിക്ഷേപകര്‍
ശരത് ദീര്‍ഘകാലമായി സൗദിയില്‍ ഇലക്ട്രിക്, പ്ലമ്പിങ് ജോലിയില്‍; നാലു വര്‍ഷം മുമ്പാണ് പ്രീതിയുമായി വിവാഹം; ഭാര്യ സൗദിയിലേക്ക് എത്തിയിട്ട് രണ്ട് മാസം; സൗദിയില്‍ കടയ്ക്കല്‍ സ്വദേശികളായ ദമ്പതികളുടെ മരണത്തില്‍ ഞെട്ടലോടെ സുഹൃത്തുക്കളും ബന്ധുക്കളും
മംഗളൂരുവിലെ വ്യവസായിയുടെ ആത്മഹത്യ; മലയാളി യുവതിയും ഭര്‍ത്താവും അറസ്റ്റില്‍: നഗ്ന ദൃശ്യങ്ങള്‍ കാണിച്ച് മുംതാസ് അലിയെ ഭീഷണിപ്പെടുത്തി പണം തട്ടിയതായി റിപ്പോര്‍ട്ട്